തിരുവനന്തപുരത്ത് ലിഫ്‌റ്റിൽ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം



തിരുവനന്തപുരം> തിരുവനന്തപുരം അമ്പലമുക്കില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. അമ്പലമുക്ക് സാനിറ്ററി കടയിലെ ജീവനക്കാരന്‍ സതീഷ് കുമാര്‍ (59) ആണ് മരിച്ചത്. ഫയർ ഫോഴ്‌സ് എത്തി സതീഷിനെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read on deshabhimani.com

Related News