23 April Tuesday

തിരുവനന്തപുരത്ത് ലിഫ്‌റ്റിൽ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

തിരുവനന്തപുരം> തിരുവനന്തപുരം അമ്പലമുക്കില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. അമ്പലമുക്ക് സാനിറ്ററി കടയിലെ ജീവനക്കാരന്‍ സതീഷ് കുമാര്‍ (59) ആണ് മരിച്ചത്.

ഫയർ ഫോഴ്‌സ് എത്തി സതീഷിനെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top