ആലപ്പുഴയില്‍ കിടക്ക ഗോഡൗണില്‍ വന്‍ തീപ്പിടിത്തം



ആലപ്പുഴ> ആലപ്പുഴ കലവൂരില്‍  കിടക്ക ഗോഡൗണില്‍ വന്‍തീപ്പിടിത്തം. കെട്ടിടത്തിന്റെ മേൽക്കൂരകളും ഭിത്തിയും തകർന്നു. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. Read on deshabhimani.com

Related News