26 April Friday

ആലപ്പുഴയില്‍ കിടക്ക ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ആലപ്പുഴ> ആലപ്പുഴ കലവൂരില്‍  കിടക്ക ഗോഡൗണില്‍ വന്‍തീപ്പിടിത്തം. കെട്ടിടത്തിന്റെ മേൽക്കൂരകളും ഭിത്തിയും തകർന്നു. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top