ബീം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു



കോഴിക്കോട്> കാപ്പാട് കണ്ണങ്കടവില്‍ ബീം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. വെങ്ങളം സ്വദേശി ചീറങ്ങോട് രമേശനാണ് മരിച്ചത്. വീട് പൊളിച്ചു മാറ്റുമ്പോഴാണ് സംഭവം നടന്നത്. ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.   Read on deshabhimani.com

Related News