22 December Monday

ബീം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കോഴിക്കോട്> കാപ്പാട് കണ്ണങ്കടവില്‍ ബീം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. വെങ്ങളം സ്വദേശി ചീറങ്ങോട് രമേശനാണ് മരിച്ചത്. വീട് പൊളിച്ചു മാറ്റുമ്പോഴാണ് സംഭവം നടന്നത്. ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top