തിരൂരിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു



മലപ്പുറം > മലപ്പുറത്ത് വള്ളം മറിഞ്ഞ് രണ്ടു മരണം. റുഖിയ, സൈന എന്നിവരാണ് മരിച്ചത്. പുറത്തൂര്‍ പുതുപ്പള്ളി കളൂരില്‍ ആണ് അപകടം. കക്ക വാരി മടങ്ങുന്നതിനിടെയായിരുന്നു ആറംഗ സംഘം അപകടത്തില്‍പ്പെട്ടത്. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ 3 കിലോമീറ്റര്‍ അകലെയാണ് അപകടം. Read on deshabhimani.com

Related News