24 April Wednesday

തിരൂരിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

മലപ്പുറം > മലപ്പുറത്ത് വള്ളം മറിഞ്ഞ് രണ്ടു മരണം. റുഖിയ, സൈന എന്നിവരാണ് മരിച്ചത്. പുറത്തൂര്‍ പുതുപ്പള്ളി കളൂരില്‍ ആണ് അപകടം. കക്ക വാരി മടങ്ങുന്നതിനിടെയായിരുന്നു ആറംഗ സംഘം അപകടത്തില്‍പ്പെട്ടത്. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ 3 കിലോമീറ്റര്‍ അകലെയാണ് അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top