പി കെ ബഷീറിന്റെ പരാമർശം വിവരക്കേടിനുദാഹരണം: എം എം മണി



ഇടുക്കി> പി കെ ബഷീർ എംഎൽഎയൂടെ അധിക്ഷേപ പരാമർശം വിവരക്കേടിനുദാഹരണമെന്ന്‌  എം എം മണി. ഒരിക്കൽ നിയമസഭയിൽ ഏറ്റുമുട്ടിയതാണ്. അയാൾ പറഞ്ഞതിന് ഇപ്പോൾ മറ്റ്‌ മറുപടിയില്ല. സമൂഹ മാധ്യമങ്ങൾവഴി അയാൾ  തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും എം എം മണി പ്രതികരിച്ചു. Read on deshabhimani.com

Related News