28 March Thursday

പി കെ ബഷീറിന്റെ പരാമർശം വിവരക്കേടിനുദാഹരണം: എം എം മണി

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

ഇടുക്കി> പി കെ ബഷീർ എംഎൽഎയൂടെ അധിക്ഷേപ പരാമർശം വിവരക്കേടിനുദാഹരണമെന്ന്‌  എം എം മണി. ഒരിക്കൽ നിയമസഭയിൽ ഏറ്റുമുട്ടിയതാണ്. അയാൾ പറഞ്ഞതിന് ഇപ്പോൾ മറ്റ്‌ മറുപടിയില്ല. സമൂഹ മാധ്യമങ്ങൾവഴി അയാൾ  തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും എം എം മണി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top