എം എ യൂസഫലിക്കെതിരെ കെ മുരളീധരൻ; കേരള സഭ കൊണ്ട്‌ പ്രവാസികൾക്ക്‌ യാതൊരു ഗുണവുമില്ല



തിരുവനന്തപുരം > പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരെ കെ മുരളീധരൻ എംപി.  കാര്യങ്ങൾ അന്വേഷിച്ച്‌ വേണമായിരുന്നു യൂസഫലി മറുപടി പറയാനെന്ന്‌ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക കേരള സഭ കൊണ്ട്‌ പ്രവാസികൾക്ക്‌ യാതൊരു ഗുണവുമില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. Read on deshabhimani.com

Related News