19 April Friday

എം എ യൂസഫലിക്കെതിരെ കെ മുരളീധരൻ; കേരള സഭ കൊണ്ട്‌ പ്രവാസികൾക്ക്‌ യാതൊരു ഗുണവുമില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

തിരുവനന്തപുരം > പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരെ കെ മുരളീധരൻ എംപി.  കാര്യങ്ങൾ അന്വേഷിച്ച്‌ വേണമായിരുന്നു യൂസഫലി മറുപടി പറയാനെന്ന്‌ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക കേരള സഭ കൊണ്ട്‌ പ്രവാസികൾക്ക്‌ യാതൊരു ഗുണവുമില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top