ലുലുമാളിൽ പാർക്കിങ്‌ ഫീ ഈടാക്കാൻ നഗരസഭയുടെ അനുമതിയുണ്ടെന്ന്‌ അധികൃതർ



കൊച്ചി > ലുലുമാളിൽ നിശ്ചിതസ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനും അതിനനുസൃതമായ വാടക ഈടാക്കാനും കളമശേരി നഗരസഭയിൽനിന്ന്‌ അനുവാദം ലഭിച്ചിട്ടുണ്ടെന്ന്‌ ലുലുമാൾ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കളമശേരി മുനിസിപ്പാലിറ്റിയിൽനിന്ന് മാൾ നടത്തിപ്പിനുള്ള എല്ലാ ലൈസൻസുകളും നേടിയിട്ടുണ്ട്‌. സമയബന്ധിതമായി അവ പുതുക്കിയിട്ടുമുണ്ട്‌–- വാർത്താക്കുറിപ്പിൽ പറഞ്ഞു.   Read on deshabhimani.com

Related News