ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌ രജിസ്‌ട്രേഷൻ നീട്ടി



കണ്ണൂർ> ഡിസംബർ 29 മുതൽ  ജനുവരി മൂന്ന്‌ വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ രജിസ്റ്റർ ചെയ്യാനുള്ള തീയതി  30  വരെ നീട്ടി. http://peoplesmission.in/ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. Read on deshabhimani.com

Related News