29 March Friday

ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌ രജിസ്‌ട്രേഷൻ നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

കണ്ണൂർ> ഡിസംബർ 29 മുതൽ  ജനുവരി മൂന്ന്‌ വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ രജിസ്റ്റർ ചെയ്യാനുള്ള തീയതി  30  വരെ നീട്ടി. http://peoplesmission.in/ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top