കര്‍ഷക പ്രക്ഷോഭത്തിന് അഭിഭാഷകരുടെ ഐക്യദാർഢ്യം



കൊച്ചി> കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എറണാകുളത്ത് അഭിഭാഷകര്‍ പ്രകടനം നടത്തി.ഹൈക്കോടതി അഡക്കേറ്റ് അസോസിയേഷൻ മുന്‍ പ്രസിഡൻറ് തോമസ് എബ്രഹാം യോഗം ഉത്ഘാടനം ചെയ്തു ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡൻ്റ് ടി പി രമേശ് അദ്ധ്യക്ഷനായി. ജോർജ് ജോസഫ് ,രഞ്ജിത്ത് ,ടി കെ  ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു Read on deshabhimani.com

Related News