19 April Friday

കര്‍ഷക പ്രക്ഷോഭത്തിന് അഭിഭാഷകരുടെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

കൊച്ചി> കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എറണാകുളത്ത് അഭിഭാഷകര്‍ പ്രകടനം നടത്തി.ഹൈക്കോടതി അഡക്കേറ്റ് അസോസിയേഷൻ മുന്‍ പ്രസിഡൻറ് തോമസ് എബ്രഹാം യോഗം ഉത്ഘാടനം ചെയ്തു

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡൻ്റ് ടി പി രമേശ് അദ്ധ്യക്ഷനായി. ജോർജ് ജോസഫ് ,രഞ്ജിത്ത് ,ടി കെ  ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top