മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

പ്രതീകാത്മക ചിത്രം


കാസര്‍കോഡ്>  മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി  ബസ് മറിഞ്ഞു . പൊസോട്ട് പെട്രോള്‍ പമ്പിനടുത്താണ് അപകടമുണ്ടായത് . മംഗലാപുരത്ത് നിന്ന് കാസര്‍കോഡേക്ക് വരികയായിരുന്നു .  പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News