26 April Friday

മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

പ്രതീകാത്മക ചിത്രം

കാസര്‍കോഡ്>  മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി  ബസ് മറിഞ്ഞു . പൊസോട്ട് പെട്രോള്‍ പമ്പിനടുത്താണ് അപകടമുണ്ടായത് . മംഗലാപുരത്ത് നിന്ന് കാസര്‍കോഡേക്ക് വരികയായിരുന്നു .

 പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top