കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു



ആലപ്പുഴ> കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു.ആലപ്പുഴ കോമളപുരത്താണ്  സംഭവം.മണ്ണഞ്ചേരി സ്വദേശിനി സഫ്‌ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബസ് ഇടിക്കുകയായിരുന്നു.മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.   Read on deshabhimani.com

Related News