26 April Friday

കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023

ആലപ്പുഴ> കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു.ആലപ്പുഴ കോമളപുരത്താണ്  സംഭവം.മണ്ണഞ്ചേരി സ്വദേശിനി സഫ്‌ന സിയാദാണ് (15) മരിച്ചത്.

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബസ് ഇടിക്കുകയായിരുന്നു.മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top