കെഎസ്‌ആർടിസി ബസ്‌ മരത്തിലിടിച്ച്‌ ഡ്രൈവർ മരിച്ചു

വൈറ്റിലയിലുണ്ടായ ബസപകടം.


കൊച്ചി> കൊച്ചി വൈറ്റിലക്ക് സമീപം കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.പഴകുളം ഡിപ്പോയിലെ അരുൺകുമാറാ(45)ണ്‌ മരിച്ചത്‌. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് വൈറ്റിലയില്‍ ഇന്ന്‌ പുലർച്ചെ  അപകടത്തില്‍പ്പെട്ടത്. ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു.രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌.   Read on deshabhimani.com

Related News