24 April Wednesday

കെഎസ്‌ആർടിസി ബസ്‌ മരത്തിലിടിച്ച്‌ ഡ്രൈവർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

വൈറ്റിലയിലുണ്ടായ ബസപകടം.

കൊച്ചി> കൊച്ചി വൈറ്റിലക്ക് സമീപം കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.പഴകുളം ഡിപ്പോയിലെ അരുൺകുമാറാ(45)ണ്‌ മരിച്ചത്‌.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് വൈറ്റിലയില്‍ ഇന്ന്‌ പുലർച്ചെ  അപകടത്തില്‍പ്പെട്ടത്.

ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു.രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top