കോഴിക്കോട് കിണറില്‍ വീണ് സ്ത്രീ മരിച്ചു



കോഴിക്കോട്>  കിണറില്‍ വീണ് സ്ത്രീ മരിച്ചു. ആനക്കുളം ശാന്തി നിവാസില്‍ ഗീതാഞ്ജലി (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇവരെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ബീച്ച് ഫയര്‍ഫോ‌ഴ്‌സും ടൗണ്‍ പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. ഭര്‍ത്താവ്: സുബ്രഹ്മണന്‍ പിള്ള (നാരായണന്‍കുട്ടി). മക്കള്‍: അഡ്വ. അദ്വൈത്, പരേതനായ വൈശാഖ്. മരുമകള്‍: സജ്ന. സഹോദരങ്ങള്‍: സജീവന്‍, ശാന്തി, ബിന്ദു, പരേതനായ ഗോപിനാഥന്‍.   Read on deshabhimani.com

Related News