29 March Friday

കോഴിക്കോട് കിണറില്‍ വീണ് സ്ത്രീ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കോഴിക്കോട്>  കിണറില്‍ വീണ് സ്ത്രീ മരിച്ചു. ആനക്കുളം ശാന്തി നിവാസില്‍ ഗീതാഞ്ജലി (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇവരെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ബീച്ച് ഫയര്‍ഫോ‌ഴ്‌സും ടൗണ്‍ പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു.

ഭര്‍ത്താവ്: സുബ്രഹ്മണന്‍ പിള്ള (നാരായണന്‍കുട്ടി). മക്കള്‍: അഡ്വ. അദ്വൈത്, പരേതനായ വൈശാഖ്. മരുമകള്‍: സജ്ന. സഹോദരങ്ങള്‍: സജീവന്‍, ശാന്തി, ബിന്ദു, പരേതനായ ഗോപിനാഥന്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top