കോർപറേഷന്റെ പണം തട്ടിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു



കോഴിക്കോട്‌> കോർപറേഷന്റെ അക്കൗണ്ടിൽനിന്ന്‌ പിഎൻബി മുൻ മാനേജർ പണം തട്ടിയ കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. ക്രൈംബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമീഷണർ ടി എ ആന്റണിയാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കേസ് ഫയൽ ലോക്കൽ പൊലീസ് കൈമാറി. പണം തട്ടിയ ബാങ്ക്‌ മുൻ മാനേജർ എം പി റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ്‌ കോടതി തിങ്കളാഴ്ച പരിഗണിക്കും. Read on deshabhimani.com

Related News