12 July Saturday

കോർപറേഷന്റെ പണം തട്ടിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കോഴിക്കോട്‌> കോർപറേഷന്റെ അക്കൗണ്ടിൽനിന്ന്‌ പിഎൻബി മുൻ മാനേജർ പണം തട്ടിയ കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. ക്രൈംബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമീഷണർ ടി എ ആന്റണിയാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കേസ് ഫയൽ ലോക്കൽ പൊലീസ് കൈമാറി. പണം തട്ടിയ ബാങ്ക്‌ മുൻ മാനേജർ എം പി റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ്‌ കോടതി തിങ്കളാഴ്ച പരിഗണിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top