അവിശ്വാസം പാസായി; കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയ അവതരണത്തിനായി എൽ ഡി എഫ് കൗൺസിലർമാർ എത്തിയപ്പോൾ


കോട്ടയം > കോട്ടയം നഗരസഭയിൽ യുഡിഎഫിന്‌ ഭരണം നഷ്‌ടമായി. ചെയർപേർസണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 52 അംഗ കൗൺസിൽ 29 പേരുടെ പിന്തുണയോടെയാണ്‌ അവിശ്വാസം പാസായത്‌. 21 എൽഡിഎഫ് അംഗങ്ങളും 8 ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. 22 യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നു. Read on deshabhimani.com

Related News