വിവാദങ്ങള്‍ സൃഷ്ടി‌ച്ച് പ്രചാരണം നടത്തിയവരെ ജനം തള്ളും: കോടിയേരി



തിരുവനന്തപുരം> വര്‍ഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രചാരണം നടത്തിയവരെ ജനം തള്ളുമെന്നും തൃക്കാക്കരയില്‍ എല്‍ഡിഎഫ് വിജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.   ഡോ. ജോ ജോസഫിനെ ജനങ്ങള്‍ ഏറ്റെടുത്തു. സ്ഥാനാര്‍ത്ഥിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനം മറുപടി നല്‍കും- കോടിയേരി വ്യക്തമാക്കി   Read on deshabhimani.com

Related News