19 April Friday

വിവാദങ്ങള്‍ സൃഷ്ടി‌ച്ച് പ്രചാരണം നടത്തിയവരെ ജനം തള്ളും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

തിരുവനന്തപുരം> വര്‍ഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രചാരണം നടത്തിയവരെ ജനം തള്ളുമെന്നും തൃക്കാക്കരയില്‍ എല്‍ഡിഎഫ് വിജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

 
ഡോ. ജോ ജോസഫിനെ ജനങ്ങള്‍ ഏറ്റെടുത്തു. സ്ഥാനാര്‍ത്ഥിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനം മറുപടി നല്‍കും- കോടിയേരി വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top