കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി



തിരുവനന്തപുരം > കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി. ഇന്ന്‌ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലേതാണ്‌ തീരുമാനം. 2020 നവംബര്‍ 13 ന് ആണ് കോടിയേരി ചികിത്സാ കാരണങ്ങളാൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറിയത്‌. തുടര്‍ന്ന് താത്കാലിക ചുമതല എ വിജയരാഘവന് നല്‍കുകയായിരുന്നു. രോഗം ഭേദമായ സാഹചര്യത്തിലാണ്‌ തിരിച്ചുവരവ്‌. Read on deshabhimani.com

Related News