സമ്മർ ബമ്പർ: പത്ത് കോടിയുടെ ഒന്നാം സമ്മാനം SE 222282 ടിക്കറ്റിന്



തിരുവനന്തപുരം> തിരുവനന്തപുരം സംസ്ഥാന സർക്കാറിൻറെ സമ്മർ ബമ്പർ BR 90 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 10 കോടി രൂപയുടെ ഒന്നാ സമ്മാനം SE 222282 ടിക്കറ്റിന്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ SB 152330 ടിക്കറ്റിനും ലഭിച്ചു. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. SA 138095, SB 284943, SD 286752, SE 300115, SA 520549, SC 112247, SD 539744, SG 330278, SB 211059, SC 475578, SE 260917, SG 519512 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.   Read on deshabhimani.com

Related News