20 April Saturday

സമ്മർ ബമ്പർ: പത്ത് കോടിയുടെ ഒന്നാം സമ്മാനം SE 222282 ടിക്കറ്റിന്

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

തിരുവനന്തപുരം> തിരുവനന്തപുരം സംസ്ഥാന സർക്കാറിൻറെ സമ്മർ ബമ്പർ BR 90 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 10 കോടി രൂപയുടെ ഒന്നാ സമ്മാനം SE 222282 ടിക്കറ്റിന്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ SB 152330 ടിക്കറ്റിനും ലഭിച്ചു.

മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. SA 138095, SB 284943, SD 286752, SE 300115, SA 520549, SC 112247, SD 539744, SG 330278, SB 211059, SC 475578, SE 260917, SG 519512 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top