സർവ്വകലാശാല നിയമ ഭേദഗതി ബിൽ: പ്രതിപക്ഷത്തിന്റെ തടസ്സവാദം തള്ളി സ്പീക്കർ



തിരുവനന്തപുരം> കേരള സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ തടസ്സവാദം നിലനിൽക്കുന്നതല്ല എന്നും ഈ ബില്ലുകളിലെ ധനകാര്യ മെമ്മോറാണ്ടം യാഥാർത്ഥ്യബോധത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത് എന്നും സ്പീക്കർ പറഞ്ഞു . എല്ലാ വിഷയങ്ങളും സബ്‌ജ‌ക്ട് കമ്മിറ്റിയിൽ പരിശോധിക്കും ,സർക്കാർ വാദം മുഖവിലയ്ക്കെടുക്കുന്നു ,യുജിസിയുടെ അധികാരങ്ങൾ കോടതിയുടെ പരിഗണനയിലുള്ള വിഷയം ആണ് , യോഗ്യത സംബന്ധിച്ച കാര്യങ്ങൾ ബില്ലിൻ്റെ ചർച്ചാ വേളയിൽ പരിഗണിക്കാം എന്നും സ്പീക്കർ പറഞ്ഞു Read on deshabhimani.com

Related News