25 April Thursday

സർവ്വകലാശാല നിയമ ഭേദഗതി ബിൽ: പ്രതിപക്ഷത്തിന്റെ തടസ്സവാദം തള്ളി സ്പീക്കർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

തിരുവനന്തപുരം> കേരള സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ തടസ്സവാദം നിലനിൽക്കുന്നതല്ല എന്നും ഈ ബില്ലുകളിലെ ധനകാര്യ മെമ്മോറാണ്ടം യാഥാർത്ഥ്യബോധത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത് എന്നും സ്പീക്കർ പറഞ്ഞു .

എല്ലാ വിഷയങ്ങളും സബ്‌ജ‌ക്ട് കമ്മിറ്റിയിൽ പരിശോധിക്കും ,സർക്കാർ വാദം മുഖവിലയ്ക്കെടുക്കുന്നു ,യുജിസിയുടെ അധികാരങ്ങൾ കോടതിയുടെ പരിഗണനയിലുള്ള വിഷയം ആണ് , യോഗ്യത സംബന്ധിച്ച കാര്യങ്ങൾ ബില്ലിൻ്റെ ചർച്ചാ വേളയിൽ പരിഗണിക്കാം എന്നും സ്പീക്കർ പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top