നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ ചേരും



തിരുവനന്തപുരം> നിയമസഭാ സമ്മേളനം ഡിസംബർ അഞ്ച് മുതൽ ചേരാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ചാൻസലർമാരായി വിദ്യാഭ്യാസ വിചക്ഷണൻമാരെ നിയമിക്കുന്നതിനുള്ള ബിൽ സമ്മേളനത്തിൽ കൊണ്ടുവരും. Read on deshabhimani.com

Related News