07 July Monday

നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ ചേരും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

തിരുവനന്തപുരം> നിയമസഭാ സമ്മേളനം ഡിസംബർ അഞ്ച് മുതൽ ചേരാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ചാൻസലർമാരായി വിദ്യാഭ്യാസ വിചക്ഷണൻമാരെ നിയമിക്കുന്നതിനുള്ള ബിൽ സമ്മേളനത്തിൽ കൊണ്ടുവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top