പുതിയ വോട്ടർമാർ 5,79,835 
കന്നിവോട്ടർമാർ
2,99,258



തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,67,31,509 വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്–-- 3,21,49,43. കുറവ് വയനാട്‌–-- 6,07,068. നിയമ സഭാ വോട്ടർ പട്ടികയിൽ   5,79,835 പേർ പുതിയ വോട്ടർമാരാണ്‌.  കന്നിവോട്ടർമാർ 2,99,258. വോട്ടർപട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനും www.n
vsp.in ലൂടെ ഓൺലൈനായി ഇനിയും അപേക്ഷിക്കാം. ജനുവരി ഒന്നുമുതൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതിക്ക് 10 ദിവസംമുമ്പ് സപ്ലിമെന്ററി പട്ടികയായി പ്രസിദ്ധീകരിക്കും. Read on deshabhimani.com

Related News