25 April Thursday

പുതിയ വോട്ടർമാർ 5,79,835 
കന്നിവോട്ടർമാർ
2,99,258

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,67,31,509 വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്–-- 3,21,49,43. കുറവ് വയനാട്‌–-- 6,07,068. നിയമ സഭാ വോട്ടർ പട്ടികയിൽ   5,79,835 പേർ പുതിയ വോട്ടർമാരാണ്‌.  കന്നിവോട്ടർമാർ 2,99,258.

വോട്ടർപട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനും www.n
vsp.in ലൂടെ ഓൺലൈനായി ഇനിയും അപേക്ഷിക്കാം. ജനുവരി ഒന്നുമുതൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതിക്ക് 10 ദിവസംമുമ്പ് സപ്ലിമെന്ററി പട്ടികയായി പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top