VIDEO - കാസർകോട് വോർക്കാടിയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു; കടകൾ ഒഴിപ്പിച്ചത്‌ രണ്ട്‌ ദിവസം മുമ്പ്‌



കാസർകോട്‌ > കാസർകോട് വോർക്കാടി സുങ്കതകട്ടയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു. രണ്ടു ദിവസം മുമ്പ് കെട്ടിടത്തിൽ ചെറിയ വിള്ളൽ കണ്ടതിനാൽ ഇതിൽ പ്രവർത്തിച്ചിരുന്ന കടകളും മറ്റും ഒഴിപ്പിച്ചിരുന്നു. വലിയ അപകടമാണ്‌ ഇതിലൂടെ ഒഴിവായത്‌.     Read on deshabhimani.com

Related News