കാസർകോട് > കാസർകോട് വോർക്കാടി സുങ്കതകട്ടയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു. രണ്ടു ദിവസം മുമ്പ് കെട്ടിടത്തിൽ ചെറിയ വിള്ളൽ കണ്ടതിനാൽ ഇതിൽ പ്രവർത്തിച്ചിരുന്ന കടകളും മറ്റും ഒഴിപ്പിച്ചിരുന്നു. വലിയ അപകടമാണ് ഇതിലൂടെ ഒഴിവായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..