കണ്ണൂർ സർവകലാശാലയുടെ അഡ്‌മിഷൻ പോർട്ടൽ ഹാക്ക്‌ ചെയ്‌തു



കണ്ണൂർ> കണ്ണൂർ സർവകലാശാലയുടെ അഡ്‌മിഷൻ പോർട്ടൽ ഹാക്ക്‌ ചെയ്‌തതായി പരാതി. സർവകലാശാലാ രജിസ്ട്രാർ ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനുമാണ്‌ പരാതി നൽകിയത്‌. ആവശ്യമായ നടപടിയെടുത്തതായി സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. Read on deshabhimani.com

Related News