കണ്ണൂർ> കണ്ണൂർ സർവകലാശാലയുടെ അഡ്‌മിഷൻ പോർട്ടൽ ഹാക്ക് ചെയ്‌തതായി പരാതി. സർവകലാശാലാ രജിസ്ട്രാർ ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയത്. ആവശ്യമായ നടപടിയെടുത്തതായി സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..