കാഞ്ഞിരപുഴ ഡാം തുറന്നു; തൂതപുഴയിൽ ജലനിരപ്പുയരും



 പെരിന്തൽമണ്ണ > മഴ കനത്തതോടെ കാഞ്ഞിരപുഴ ഡാമിന്റെ  മൂന്നു ഷട്ടറുകൾ തുറന്നു.വെള്ളം തൂതപുഴയിൽ ഒഴുകി തുടങ്ങിയതിനാൽ പുഴയിൽ ജലനിരപ്പുയരും. മലപ്പുറം പാലക്കാട് ജില്ലകളിലെ തൂത പുഴയോരത്ത്‌ താമസിക്കുന്നവർ   ജാഗ്രതാ പാലിക്കണമെന്ന്‌ മുന്നറിയിപ്പുണ്ട്‌. ആരും പുഴയിൽ ഇറങ്ങരുത്‌. Read on deshabhimani.com

Related News