24 April Wednesday

കാഞ്ഞിരപുഴ ഡാം തുറന്നു; തൂതപുഴയിൽ ജലനിരപ്പുയരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


 പെരിന്തൽമണ്ണ > മഴ കനത്തതോടെ കാഞ്ഞിരപുഴ ഡാമിന്റെ  മൂന്നു ഷട്ടറുകൾ തുറന്നു.വെള്ളം തൂതപുഴയിൽ ഒഴുകി തുടങ്ങിയതിനാൽ പുഴയിൽ ജലനിരപ്പുയരും.

മലപ്പുറം പാലക്കാട് ജില്ലകളിലെ തൂത പുഴയോരത്ത്‌ താമസിക്കുന്നവർ   ജാഗ്രതാ പാലിക്കണമെന്ന്‌ മുന്നറിയിപ്പുണ്ട്‌. ആരും പുഴയിൽ ഇറങ്ങരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top