കാഞ്ഞങ്ങാട് മുപ്പതാം വാർഡ്‌ യുഡിഎഫ്‌ നിലനിർത്തി



കാഞ്ഞങ്ങാട്>   കാസര്‍ഗോഡ്‌ ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 30ാം വാർഡിൽ യുഡിഎഫിലെ കെ  കെ ബാബു വിജയിച്ചു. നഗരസഭയിലെ കോൺഗ്രസിന്റെ ഏക വാർഡാണിത്. 116 വോട്ടാണ്‌ ഭൂരിപക്ഷം. കഴിഞ്ഞ തവണ 142  വോട്ടിന് വിജയിച്ച കോൺഗ്രസിലെ  ബനീഷ് രാജിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ ബനീഷ് രാജിനെതിരെ മൽസരിച്ച  സിപിഐമ്മിലെ വി സുഹാസു തന്നെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സ്വതന്ത്രനായി ടി വി പ്രശാന്തും മൽസരിച്ചു. വോട്ടിം ഗ് നില യുഡിഎഫ്‌ 417 എൽഡിഎഫ്‌ 30 1 ബിജെപി-248 ബാബു സ്വത 7 മധു - 12 Read on deshabhimani.com

Related News