കുന്നംകുളത്ത് പൂരത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്



തൃശൂർ> കുന്നംകുളത്ത് കല്ലഴി പൂരത്തിനിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന് ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രണ്ടാം പാപ്പാനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം പാപ്പാനും പരിക്കുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. മദപാടിലായിരുന്ന ആനയെ രാവിലെ അഞ്ചുമണിയോടെ തളച്ചു. Read on deshabhimani.com

Related News