കോവിഡ്: കാലടി സംസ്‌കൃത സര്‍വ്വകലാശാല ബി എ വിഭാഗം അടച്ചു



കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി കാലടി സംസ്‌കൃത സര്‍വ്വകലാശാല ബി എ വിഭാഗം വിദ്യാര്‍ഥികളുടെ റഗുലര്‍ ക്ലാസുകള്‍ താത്കാലികമായി അടച്ചു. വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലും അടച്ചു. ഇനിയൊരു അറിയിപ്പു ഉണ്ടാകുന്നതുവരെ ബി എ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുുന്നതല്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.   Read on deshabhimani.com

Related News