കാലടി ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ



കാലടി > കാലടി സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കറുകുറ്റി എടക്കുന്ന് സ്വദേശി പാപ്പച്ചൻ (72) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് ആറിനായിരുന്നു സംഭവം. സമീപത്തെ ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും വിവരമറിയച്ചതിന് തുടർന്ന് പൊലീസെത്തി പാപ്പച്ചനെ ആശുപത്രിയിൽ എത്തിച്ചു. Read on deshabhimani.com

Related News