18 September Thursday

കാലടി ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

കാലടി > കാലടി സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കറുകുറ്റി എടക്കുന്ന് സ്വദേശി പാപ്പച്ചൻ (72) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് ആറിനായിരുന്നു സംഭവം. സമീപത്തെ ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും വിവരമറിയച്ചതിന് തുടർന്ന് പൊലീസെത്തി പാപ്പച്ചനെ ആശുപത്രിയിൽ എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top